ജനാധിപത്യം

വാഴുന്നോർ വഴിനീളെ

വാഴ്‌ത്തപ്പെടുന്നു

വാഴിക്കുന്നോർ വഴിയരികിൽ

വഴുതിവീഴുന്നു.

കഴുതയെ ചുമക്കുന്ന കുതിര

കലികാലം.

ആരെയോ കാത്തുനിന്ന കവി

ആരെയും കാണാതെ

തിരികെപ്പോയി.

Generated from archived content: poem_mar20.html Author: muralidharapanicker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here