ടൂറിസം വികസനം

ആറ്റുവഞ്ചിക്കാടുകൾ

കോൺക്രീറ്റു മതിലാക്കി

പൊന്മാനും കുരുവിയും

കൂടുവിട്ടലയുമ്പോൾ

ടൂറിസം വികസനം!

Generated from archived content: poem5_dec9_06.html Author: muralidharapanicker

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here