കൺഫ്യൂഷൻ

കയറുന്നവർ പറഞ്ഞുഃ

“എന്തൊരു വല്ലാത്ത കയറ്റം

കാലുകഴയ്‌ക്കുന്നു”

ഇറങ്ങുന്നവർ പറഞ്ഞുഃ

“എന്തൊരു വല്ലാത്ത ഇറക്കം

കാലുവഴുക്കുന്നു”

കുന്നു പറഞ്ഞുഃ

“എന്തൊരു വല്ലാത്ത കൺഫ്യൂഷൻ

ഞാൻ കയറ്റമോ അതോ ഇറക്കമോ?”

Generated from archived content: poem9_dec9_06.html Author: mukundan_karikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here