വടുവിനു പെണ്ണെന്തിന്
മടിയനു മണ്ണെന്തിന്
മടയനു കണ്ണെന്തിന്?
ചെയ്യാത്തതു പറയരുത്
ചെയ്‌തതും പറയരുത്!
Generated from archived content: poem5_sep.html Author: mukundan_karikkal
വടുവിനു പെണ്ണെന്തിന്
മടിയനു മണ്ണെന്തിന്
മടയനു കണ്ണെന്തിന്?
ചെയ്യാത്തതു പറയരുത്
ചെയ്‌തതും പറയരുത്!
Generated from archived content: poem5_sep.html Author: mukundan_karikkal
Click this button or press Ctrl+G to toggle between Malayalam and English