ഇതു പെരുമ്പറയുടെ കാലം
അലമുറയുടെ കാലം
ഈ തീജ്ജ്വാലകൾക്കിടയിലിരുന്നു
വീണ വായിക്കുന്നതാരാണ്?
നീറോയോ? നിങ്ങളോ?
അതോ ഞാൻ തന്നെയോ?
Generated from archived content: poem4_mar10_08.html Author: mukundan_karikkal
ഇതു പെരുമ്പറയുടെ കാലം
അലമുറയുടെ കാലം
ഈ തീജ്ജ്വാലകൾക്കിടയിലിരുന്നു
വീണ വായിക്കുന്നതാരാണ്?
നീറോയോ? നിങ്ങളോ?
അതോ ഞാൻ തന്നെയോ?
Generated from archived content: poem4_mar10_08.html Author: mukundan_karikkal