മടുപ്പ്

കേട്ടുമടുത്തു കഴിഞ്ഞെന്നാല്‍
എല്ലാം പാ‍ട്ടും പടുപാട്ട്,
കണ്ടുമടുത്തു കഴിഞ്ഞെന്നാല്‍
എല്ലാ കൂത്തും പേക്കൂത്ത്

Generated from archived content: poem3_nov25_11.html Author: mukundan_karikkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here