ഹാ കഷ്‌ടം

ആകാശം കറുത്ത മേഘങ്ങളാലാവൃതം

എങ്കിലും പകലിനിരട്ടിവെളിച്ചമെന്ന്‌ നേതാക്കൾ

സൂര്യൻ മറഞ്ഞുനില്‌ക്കുമ്പോഴെന്തു വെളിച്ചമെന്ന്‌

ചോദിക്കാൻ തളർവാതരോഗികൾക്ക്‌

നാവ്‌ പൊങ്ങുന്നില്ല!

Generated from archived content: poem2_apr23_10.html Author: mukhathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here