വരുന്നു മറ്റൊരു മാരീചൻ
എ.ഡി.ബിയുടെ രൂപത്തിൽ!
വന്നു കച്ചവടത്തിന്നായ്
ഈസ്‌റ്റിന്ത്യാക്കമ്പനി വന്നൂ
ഒടുവിൽ ഭരണം കൈയ്യാളി
ബ്രിട്ടൻ നാടിതു വാണതുപോലെ
എ.ഡി.ബിയുടെ ഡ്രൈവിംഗിൽ
ഇന്ത്യൻ ഭരണശകടം ഓടും
കാലം വരുവാൻ ചെങ്കൊടിയും
ജയജയഗീതം പാടുന്നോ?
Generated from archived content: poem15_novem5_07.html Author: mukhathala
Click this button or press Ctrl+G to toggle between Malayalam and English