മാവേലിയും ഞാനും

ആയിരം നാമങ്ങളെന്തിനാണേകനെ-

ന്നായിരുന്നെന്നുമെൻ പ്രശ്‌നം

“ആയിരം നല്ലിതൾത്താമരപ്പൂവല്ലോ

ആയവൻ തന്നുടെ കാൽകൾ”

ആയതെന്നുത്തമാംഗത്തിന്റെയുളളിലെ-

ന്നാണല്ലോ ചൊല്ലി ഞാൻ കേൾപ്പൂ

“ആയതിനാലല്ലീ പാതാളം പൂകാതീ

ലോകത്തിലിന്നും നീ വാഴ്‌വൂ!”

അങ്ങനെ മാവേലി പാതാളം പൂകിയ

സംഗതിയന്നു കിട്ടിപ്പോയ്‌!

Generated from archived content: sept_poem26.html Author: mp_balakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English