ഹർത്താൽ

ഹർത്താലെന്ന പേർ കേട്ടാലാഹ്ലാദ-

മത്തരാകുന്നു മലയാളികൾ

കാലത്തുണരേണ്ട, ഓഫീസിൽ പോകേണ്ട

കാണാം സിനിമയും സീരിയലും

സദ്യ വിഭവസമൃദ്ധവുമാക്കിടാം

മദ്യവുമുണ്ടെങ്കിൽ മദനോത്സവം!

Generated from archived content: poem5_mar31_07.html Author: moorkothu_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English