മാറാടേ മാറാടേ എന്നാരോ ചൊല്ലി
ആടും മാറിയില്ല ആരും മാറിയില്ല
മാറാടെവിടെയെന്നൊരു ചോദ്യമായി.
മാറാടിലാരുമില്ല മാറാനാരുമില്ല.
Generated from archived content: poem17_sep.html Author: mohandas_vayalamkuzhi
മാറാടേ മാറാടേ എന്നാരോ ചൊല്ലി
ആടും മാറിയില്ല ആരും മാറിയില്ല
മാറാടെവിടെയെന്നൊരു ചോദ്യമായി.
മാറാടിലാരുമില്ല മാറാനാരുമില്ല.
Generated from archived content: poem17_sep.html Author: mohandas_vayalamkuzhi