അയ്യോ കഷ്ടം!

ഭരണമില്ലെങ്കിൽ ഞങ്ങടെ കാര്യം

വളരെ സങ്കടം വമ്പിച്ച നഷ്ടം

പൊതുജനങ്ങളേ നിങ്ങൾക്കുതെല്ലും

കരുണയില്ലാതെ പോയതേ കഷ്ടം!

Generated from archived content: poem12_novem5_07.html Author: minagappally_sreerangan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here