കവനകലാപം

പദ്യമല്ലെന്നു ഗദ്യന്മാർ

ഗദ്യമല്ലെന്നു പദ്യന്മാർ

കവിതേ നീയൊളിച്ചോടാൻ

കാത്തുനിൽക്കുന്നതാരെയോ?

Generated from archived content: poem10_july20_07.html Author: minagappally_sreerangan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here