അഴിമതി വീരന്മാർക്കിനി മേലിൽ
ജയിൽ മതി, ജയിൽ മതി എന്നു ജനങ്ങൾ
പലകുറിയാർത്തു വിളിച്ചെന്നാലൊരു
ചെറുവിരൽ പോലുമനക്കാൻ ദില്ലീ-
ഭരണക്കാർക്കിനി വയ്യ, ‘ചക്കര-
ഭരണി’യിലെ രുചിയറിവോ,രെല്ലാം!
Generated from archived content: poem3_mar23_11.html Author: meloor_vasudevan
Click this button or press Ctrl+G to toggle between Malayalam and English