പൂവിളി

മുറ്റത്തെ വർണ്ണപ്പൂക്കളത്തിന്‌

ഉണ്മയുടെ സുഗന്ധം

സമത്വത്തിന്റെ നിറപ്പകർച്ചയായും

നിറവിന്നോർമ്മപ്പുഴയായും

മാവേലിക്കാലത്തിന്നൂഞ്ഞാലാട്ടം.

കടലാസുപൂക്കളുടെ ഉദ്യോനത്തിലിരുന്ന്‌

കാഴ്‌ചത്തിരക്കിലൂടെ യാത്ര; എന്നോളം.

Generated from archived content: poem12_mar10_08.html Author: manojkumar_pazhassi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here