കണ്ണാടിപ്രതിഷ്‌ഠയും കളളം പറയുന്നു
ദർപ്പണത്തിലെ പ്രതിബിംബത്തിൽ
എന്റെ ഇടതുപക്ഷം വലതുപക്ഷവും
വലതുപക്ഷം ഇടതുപക്ഷവുമായി
തെറ്റിദ്ധരിക്കപ്പെടുന്നു
ചരിത്രമെന്ന ദർപ്പണത്തിൽ
ജനതയുടെ സ്വത്വമെന്നപോലെ.
Generated from archived content: poem5_mar10_08.html Author: maharshi