സ്വാതന്ത്ര്യം

വിവഃഎൽ.പി.സ്വാമി

നെന്മണികൾ കൊത്തിയില്ല

വെളളം കുടിച്ചിട്ടില്ല

ചിറകടിച്ച്‌ ആ പ്രാവ്‌

അപേക്ഷിക്കുന്നത്‌ ഒന്നു മാത്രമാണ്‌,

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം!

Generated from archived content: poem6_dec_06.html Author: m_murukesh_tamil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here