കടൽ ഒരു ഇരട്ടത്തലപ്പുളള വാളാണുപോലും..!
എന്റെ മകളുടെ പിന്നിളം കഴുത്തിൽ, പഞ്ഞിരോമത്തിൽ, അമേരിക്കൻ സായ്വിന്റെ അത്തറുമണക്കുമ്പോൾ, താഴെ കടൽ ഉച്ചവെയിലിൽ തിളച്ചുമറിയുകയായിരുന്നു.
കടൽ….
എന്റെ മകളെ നക്കിത്തുടയ്ക്കുമ്പോൾ ഞാൻ, മണല്‍ തുരന്നിറങ്ങുന്ന ഞണ്ടിനെ നോക്കിയിരിക്കുകയായിരുന്നു.
Generated from archived content: story10_sep2.html Author: kuttichal_sumesh