വെളുക്കാൻ തേച്ചത്
വെളുവെളെ തേച്ചത്
തേച്ചുവെളുത്തത്
പാണ്ടായി
ചൂട്ടായി
പാണ്ടും ചൂട്ടുമായി!
Generated from archived content: poem23_sep.html Author: kr_chethallur
വെളുക്കാൻ തേച്ചത്
വെളുവെളെ തേച്ചത്
തേച്ചുവെളുത്തത്
പാണ്ടായി
ചൂട്ടായി
പാണ്ടും ചൂട്ടുമായി!
Generated from archived content: poem23_sep.html Author: kr_chethallur