അമളി

സമയനിഷ്‌ഠയിലൂന്നുവതെപ്പോഴും

ശ്രമകരം മഹനീയമതെങ്കിലും

സമയബന്ധിതവണ്ടിയിലേറിടാ-

തമളിപറ്റിടുമിത്തിരി വൈകിയാൽ

Generated from archived content: poem5_agu31_07.html Author: kp_sudhakar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here