ധർമ്മക്ഷയം

വാനിൽപ്പറക്കും പതംഗങ്ങളെന്നപോൽ

വനാന്തരേയുളള മൃഗങ്ങൾ പോലവേ

അനന്യമോദാൻ പരതന്ത്രരായിടാ-

തിനിസ്സുഖിക്കാൻ മനുജന്നു സാദ്ധ്യമോ?!

Generated from archived content: poem3_mar10_08.html Author: kp_sudhakar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English