സായൂജ്യം

ആക്രി ആലിക്കോയയുടെ കടയിലെത്തിയപ്പോൾ ഇരുമ്പുകഷ്‌ണങ്ങൾ കരഞ്ഞു. ഉത്തമന്റെ ഉലയിലെത്തിയപ്പോൾ അവ ഉരഞ്ഞു, ചതഞ്ഞു. ഒടുവിൽ ആയുധമായപ്പോൾ ചിരിച്ചു. ദൈവാലയത്തിലെ ഒരിടത്തിരുന്ന്‌ ബോറടിച്ചു. ‘ഒന്നുപയോഗിച്ചിരുന്നെങ്കിൽ സായൂജ്യമടയാമായിരുന്നു’ ആയുധങ്ങൾ പ്രാർത്ഥിച്ചു.

Generated from archived content: story3_nov15_08.html Author: kk_padinjarappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English