ഒരു പ്രണയം
പലതുള്ളികളായി നനയുമ്പോൾ
നിറയുന്നത് വയലല്ല
നമ്മുടെ മനസ്സായിരുന്നു,
ഒരു ജീവിതം
പല നിറങ്ങളായി കുതിരുമ്പോൾ
പൊഴിയുന്നത് കിനാവല്ല
നമ്മുടെ കവിതകളായിരുന്നു!
Generated from archived content: poem3_april20_09.html Author: kayyummu