പെരുമഴ

അകത്തു നിന്നൊരാൾ

പുറത്തുവന്നു

പുറം അകമാക്കി അവിടിരുന്നു

പുറത്തു നിന്നൊരാൾ

അകത്തുവന്നു

അകം പുറമാക്കി അവിടിരുന്നു!

Generated from archived content: poem2_agu31_07.html Author: kamalakshan_vellachery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here