പട്ടം പറത്തുമ്പോൾ
ഒപ്പം പറക്കുന്ന
കുട്ടിയാണെൻ ഗുരു
നൂലെന്റെ ദക്ഷിണ.
Generated from archived content: aug_poem4.html Author: kadaykkal_gopan
പട്ടം പറത്തുമ്പോൾ
ഒപ്പം പറക്കുന്ന
കുട്ടിയാണെൻ ഗുരു
നൂലെന്റെ ദക്ഷിണ.
Generated from archived content: aug_poem4.html Author: kadaykkal_gopan