സര്‍ക്കാര്‍ സ്ഥാപനത്ത്ന്‍ മുമ്പില്‍ സമരം നടത്താന്‍ മാസത്തിലെ മുഴുവന്‍ ദിവസവും സംഘടനകള്‍ക്ക് വീതിച്ചു നല്‍കി എന്നറിഞ്ഞതിനാല്‍ നമ്മുടെ പതിനാലിന്റെ ധര്‍ണ മാറ്റി വച്ചിരിക്കുന്നു.
പിന്‍ കുറിപ്പ്: ഒത്തു തീര്‍പ്പുകള്‍ നരകത്തിന്റെ വിമോചനം എഴുതുന്നു. പാതാളം സ്വര്‍ഗത്തെ ഭരിക്കുന്ന കാലം .അലമുറയിടുന്ന പൈതലിനെ മയക്കിക്കിടത്തി അമ്മ സമരത്തിനു പോയി. അത് തീയതിക്കു വേണ്ടിയുള്ള സമരമായിരുന്നു. കുട്ടി മയങ്ങുന്നതും തിരക്കിലും വേഗത്തിലും ഒരു തീയതി കാത്തുകൊണ്ടാണ്!.
Generated from archived content: story2_oct7_11.html Author: k_v_somanadan
Click this button or press Ctrl+G to toggle between Malayalam and English