രജപാതയിലൂടെ ഒരു ഇരുചക്രം മുരണ്ടുവന്നു.
കുഴിയില്‍ വീണ്‍ സവാരിക്കാരല്‍ തെറിച്ചുപോയി തലപോട്ടി കഥകഴിഞ്ഞു.
മരാമത്ത് മന്ത്രി അനുശോചിക്കാന്‍ വന്ന് കറ്റു പോയി
ഭാഗ്യം!
മന്ത്രിയുടെ പല്ലുപോയി; കാറ്റുപോയില്ല
Generated from archived content: story1_oct7_11.html Author: k_prabhakarannair
Click this button or press Ctrl+G to toggle between Malayalam and English