പരിണാമം

നീണ്ട കഥകളിലാണ്‌ അയാൾ തുടങ്ങിയത്‌. പിന്നീട്‌ നോവൽ, നോവലെറ്റ്‌. അടുത്തഘട്ടം ചെറുകഥയായിരുന്നു. താമസിയാതെ മിനിക്കഥയിലൂടെ ഒറ്റവാചകത്തിലുള്ള കഥയിൽ വന്നു. അവിടെയും നിന്നില്ല. അവസാനം ചിഹ്‌നങ്ങൾ മാത്രം….?!

Generated from archived content: story1_jan14_10.html Author: k_prabhakarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English