കാലക്കളി

ഒത്തില്ലെനിയ്‌ക്കെന്റെ

അച്ഛനെ നിർമ്മിയ്‌ക്കാൻ

ഒത്തെങ്കിൽ ഞാനൊന്നു

നോക്കിയേനേ

കൈ വഴങ്ങുന്നില്ല

കളിമണ്ണും കയർക്കുന്നു

കാലമെനിയക്കനുകൂലമെന്നാകിലും

കൂലംകഷമായി-

ചിന്തിയ്‌ക്കയാണു ഞാൻ.

Generated from archived content: poem6_may15_07.html Author: joy_chalakudy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here