വർത്തമാനം

“അമ്മേ ദേ പത്രത്തിലെന്റെ പേരും ഫോട്ടോയും.”

“ഉവ്വോ! അതെന്താടാമോനേ പത്രത്തിൽ വന്നിരിക്കുന്നത്‌?”

“എന്റെയൊരു കവിതയാണമ്മേ അതിൽ…”

“ഓ, അതിലെന്തുകാര്യം. ഞാൻ കരുതി നീ വല്ല പീഡനവും നടത്തിയിരിക്കുമെന്ന്‌.”

Generated from archived content: story4_june_05.html Author: jijo_rajakumari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English