ഭാരതീയം

ഇന്നലെ-

ഭാരതം

യോഗ്യരുടെ ഭാഗ്യമുളെളാരു

പേരുകേട്ട

തറവാട്‌!

ഇന്ന്‌-

ഭാഗം പിരിയാൻ

തറപോലും

പാട്ടത്തിന്‌ കൊടുത്ത

തറകളുടെ പേരു-

കെട്ട തറവാട്‌!!

Generated from archived content: poem3_sep.html Author: hemand_manekkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English