വെളിച്ചത്തെക്കുറിച്ച്‌ നാല്‌ വാക്യങ്ങൾ

വെളിച്ചത്തെക്കുറിച്ച്‌

നാലുവാക്യമെഴുതാൻ

പറഞ്ഞപ്പോൾ

കുട്ടികൾ ഇരുട്ടിൽ തപ്പാൻ തുടങ്ങി.

മാഷ്‌ ക്ലാസ്സിനെ ഇരുളിൽ മൂടിക്കെട്ടി,

വെളിച്ചം ആരവത്തോടെ അണപൊട്ടി

പുറത്തേക്കൊഴുകിപ്പോയി.

Generated from archived content: poem1_dec11_07.html Author: gafoor_karuvannor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here