ആരാമത്തിലെ പൂ പറിച്ചാൽ
കൈവെട്ടുമെന്ന് ഉടമ
അതാണ് ചരിത്രമെന്ന് താക്കീത്്
ലോകം മുഴുവൻ തന്റെ പൂന്തോട്ടമെന്നും
ചരിത്രംപിന്തുടരുമെന്ന്
പിന്തുടർച്ചാവകാശി
പാവം കുട്ടികൾ കാത്തിരിക്കുന്നു
ഓരോ കാലശേഷത്തിനും.
Generated from archived content: poem3_mar23_09.html Author: faizal_bava