ബുദ്ധന്റെ ആട്ടിൻകുട്ടിയാണിന്ന്
തീൻമേശയിലെ വിഭവം
നമുക്കതും കഴിച്ച്,
ബോധിവൃക്ഷത്തണലിൽ
വിശ്രമവും കഴിഞ്ഞ് പോരിനിറങ്ങാം
ആദ്യമാദ്യം ഒന്നിച്ചും
പിന്നെ പരസ്പരവും
Generated from archived content: poem1_dec9_06.html Author: faizal_bava
ബുദ്ധന്റെ ആട്ടിൻകുട്ടിയാണിന്ന്
തീൻമേശയിലെ വിഭവം
നമുക്കതും കഴിച്ച്,
ബോധിവൃക്ഷത്തണലിൽ
വിശ്രമവും കഴിഞ്ഞ് പോരിനിറങ്ങാം
ആദ്യമാദ്യം ഒന്നിച്ചും
പിന്നെ പരസ്പരവും
Generated from archived content: poem1_dec9_06.html Author: faizal_bava
Click this button or press Ctrl+G to toggle between Malayalam and English