മലിനീകരണം

കാക്ക കുളിച്ചപ്പോൾ കൊക്കായി

തൂവലിലെ കറുപ്പിന്റെ വെൺമ

നക്കിയെടുത്ത്‌

പുഴ ഒഴുകിക്കൊണ്ടിരുന്നു

കാക്കസമൂഹം ഭ്രഷ്‌ട്‌കല്‌പിച്ച കാക്ക

കമ്പനിപ്പടിയിൽ നിരാഹാരമിരുന്നു.

Generated from archived content: poem10_mar10_08.html Author: faizal_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here