മനുഷ്യൻ

തന്റെ ചിന്തകളെ

നിയന്ത്രിക്കാനുള്ള കഴിവ്‌

നഷ്ടമാവുന്നിടത്ത്‌ മനുഷ്യൻ

മൃഗമായി തീരുന്നു

അവിടെയാണ്‌

അരുതായ്‌മകളുടെ തുടക്കം.

Generated from archived content: poem2_mar31_07.html Author: dr_santhosh_mohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here