ഇന്നലത്തെ മഴയിലും ഒരീച്ച മുങ്ങിച്ചത്തു
കാലവർഷക്കെടുതി മൂർച്ഛിച്ചുവെന്ന് പത്രങ്ങൾ
ദാരിദ്ര്യം കുറഞ്ഞുവെന്ന് ഈച്ചയുടെ ഭാര്യ
ഏകാശ്രയമായിരുന്നെന്ന് പ്രിയപ്പെട്ട കാമുകി
നല്ലൊരു നേതാവിനെ നഷ്ടമായെന്ന് പാർട്ടി
ആശ്രിതർക്ക് നഷ്ടപരിഹാരം സർക്കാർവക!
ഭാര്യയ്‌ക്കോ, കാമുകിയ്‌ക്കോ അതോ…?
Generated from archived content: poem9_july20_07.html Author: dhanya_c
Click this button or press Ctrl+G to toggle between Malayalam and English