പഴങ്ങളിൽ സ്വാദെങ്ങ്?
പദങ്ങളിൽ അർത്ഥമെങ്ങ്?
പാറയിൽ സ്വർണ്ണംപോലെ
പുഴയിൽ ഓളംപോലെ!
Generated from archived content: poem7_sep.html Author: cheriyan_kuniyanthodeth
പഴങ്ങളിൽ സ്വാദെങ്ങ്?
പദങ്ങളിൽ അർത്ഥമെങ്ങ്?
പാറയിൽ സ്വർണ്ണംപോലെ
പുഴയിൽ ഓളംപോലെ!
Generated from archived content: poem7_sep.html Author: cheriyan_kuniyanthodeth
Click this button or press Ctrl+G to toggle between Malayalam and English