ആരുടെ കണ്ണീരാണീയാഴിയിൽ തിരമാല?
ആരുടെ ചുടുരക്തം ചെമ്മാനത്തുകിൽശാല?
ആരുടെ സ്വപ്‌നം പൂത്തുനില്‌പതീക്കണിക്കൊന്ന?
ആരുടെ മനസ്സിന്റെ താളമീകുളിർത്തെന്നൽ.
Generated from archived content: poem3_apr23_10.html Author: cheriyan_kuniyanthodeth