ആകാശം എന്റെ ആത്മാവ്
അനന്തത എനിക്ക് ബ്രഹ്‌മാവ്
അകലങ്ങൾ അളന്നളന്ന്…
സ്വർഗ്ഗം തേടും പക്ഷീ
പറുദീസയിലെ വിലക്കപ്പെട്ട കനി
ഇനി നിന്റെ സ്വന്തം
പിതാവിനു നഷ്ടപ്പെട്ടത്
തിരിച്ചുപിടിച്ച പുത്രൻ
പിതാവിന്റെ പുത്രൻ
അതെ, പിതാവിന്റെ
പിതാവിന്റെ തന്നെ.
Generated from archived content: poem8_dec11_07.html Author: cheriyamundam_abdulrazaq