മാറുന്ന വർണ്ണങ്ങൾ

തിരിച്ചരിവ്‌

ഗൃഹാതുരത്വം

നിലപാടുതറ

ഭൂമിക

കലഹം

പ്രാന്തവത്‌ക്കരണം….

പഴകുകയാണ്‌ എല്ലാം

പ്രതികരണവും

പരിപ്രേക്ഷ്യവും

പോലെ.

വികാസത്തിന്റെ വിഹായസ്സിൽ

വിരിയിക്കൂ വിശാരദരേ

വൈകാതെ

താരങ്ങളെ

വേറെ.

Generated from archived content: poem4_june_05.html Author: cheriyamundam_abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English