മഴ മനോഹരം, നിറഞ്ഞു കണ്ടിടാം
മഴയ്‌ക്കു സ്‌നേഹമെന്നൊരു മറുപേരും
വിളിക്കാ,മിഷ്‌ടം പോൽ
നനഞ്ഞുണർന്നിടാം.
അരിച്ചരിച്ചു വന്നകത്തു തുള്ളുന്ന
തണുപ്പിനെന്തൊരു പുതിയ പേരിടാൻ?
Generated from archived content: poem1_feb4_11.html Author: chayam_dharmarajan
മഴ മനോഹരം, നിറഞ്ഞു കണ്ടിടാം
മഴയ്‌ക്കു സ്‌നേഹമെന്നൊരു മറുപേരും
വിളിക്കാ,മിഷ്‌ടം പോൽ
നനഞ്ഞുണർന്നിടാം.
അരിച്ചരിച്ചു വന്നകത്തു തുള്ളുന്ന
തണുപ്പിനെന്തൊരു പുതിയ പേരിടാൻ?
Generated from archived content: poem1_feb4_11.html Author: chayam_dharmarajan
Click this button or press Ctrl+G to toggle between Malayalam and English