ചില്ലുശില്പങ്ങൾ

മിനുസപ്പെടുത്തിയ അഗ്രഭാഗത്ത്‌

വെളിച്ചം കേന്ദ്രീകൃതമാകുന്നു

ചില്ലുശില്പങ്ങൾ തിളങ്ങുന്നു

എത്ര മൃദുത്വം, എന്തു ലാളിത്യം

എത്ര വശ്യത, ഉടഞ്ഞുപോയാൽ

അശ്രുകണങ്ങൾപോലെ!

Generated from archived content: poem5_july20_07.html Author: charles_jd_chavara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here