ലാലേട്ടന്‍

സ്വര്‍ണ്ണം വാങ്ങാന്‍ ലാലേട്ടന്‍

സ്വര്‍ണ്ണം വില്‍ക്കാന്‍ ലാലേട്ടന്‍

സ്വര്‍ണ്ണപ്പണയം ലാലേട്ടന്‍

‘വൈകിട്ടെന്താ’ ലാലേട്ടന്‍

ഇന്‍കംടാക്സിന് ലാലേട്ടന്‍

സര്‍വ്വം ഗര്‍വ്വം ലാലേട്ടന്‍!

Generated from archived content: poem1_oct7_11.html Author: chandramohan_ranni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here