മനസ്സ്‌

ജലത്തുളളിയായ്‌

മുളയ്‌ക്കുന്നൊരോർമ്മ

തീപ്പരപ്പിൽ

പച്ചകളായ്‌ തഴയ്‌ക്കുന്നു മറവി

സൂര്യനിലങ്ങളിൽ

ഓർമ്മയിൽ വീർത്തും

മറവിയിൽ ചുരുങ്ങിയും

ആകാശം പുരണ്ടൊരു മൺമനസ്സും.

Generated from archived content: sept_poem23.html Author: cc_krishnakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here