വാക്കും പോക്കും

വാക്കും പോക്കും നന്നായാൽ

വായ്‌ക്കും നന്മകളെന്നെന്നും

വാക്കും പോക്കും പാഴായാൽ

വായ്‌ക്കാ ജീവിതമൊരുനാളും.

Generated from archived content: poem30_sep.html Author: bhanu_pangodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here