“മക്കള് മാമുണ്ടോ? ഉടുപ്പിട്ടോ? *ഉക്കോളിൽ പോണില്ലേ?” മുത്തി പേരമക്കളോട് ചോദിച്ചു.
“ഡാഡീ…ഡാഡീ…. ഗ്രാൻമദർ പറയുന്നത് മനസ്സിലാകുന്നില്ല… ഷീ ഈസ് മാഡ്.” പേരമക്കൾ പറഞ്ഞു.
*ഉക്കോൾ – സ്‌കൂൾ (പാലക്കാടൻ ശൈലി)
Generated from archived content: story6_july20_07.html Author: b_valsan_mangalam