തരുമോ

ഉറങ്ങാന്‍ ഒരു പായയും തലയിണയും
ഉടുക്കാന്‍ ഒരു തുണ്ടു തുണി
ഉണ്ണാന്‍ ഒരു പിടി വറ്റ്
ഉള്ളുവേവുമ്പോള്‍ ഒരു കൈ തലോടല്‍
ഉമ്മറത്തൂണുചാരി തനിയെയിരിക്കെ
ഉരിയാടാന്‍ ഒരു വെറും വാക്കിന്‍ കൂട്ട്!

Generated from archived content: poem2_may31_12.html Author: b.indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here