സ്വയംവരം

ഡി. ടി. പി. പിയിൽ പൊടുന്നനെ കയറിച്ചെന്ന ബുദ്ധിജീവിയെ പ്രത്യേക കാഴ്‌ച കണ്ടും കേട്ടും നിന്നു. ‘എന്റെ കുട്ടാ….!’ ‘മോളെ….’ (കൂടെ എന്തും പറയാം) കേൾവി മുമ്പേ കമ്മിയാ. പിന്നെ ഇപ്പോ പറയാനുമില്ല. അത്‌ കൂടുതൽ കണ്ട്‌ നില്‌ക്കാനാവാതെ ബുദ്ധിജീവി ഓടിക്കിതച്ച്‌, ഓലകൊണ്ട്‌ മറച്ച ഒരു ചായപ്പീടികയുടെ തിരശ്ശിനമായിട്ടിരുന്ന മരബെഞ്ചിൽ അടിച്ചു നിന്നു.

വാർദ്ധക്യത്തിന്റെ പരാധീനതകളാൽ ഇടിച്ചുനിന്ന ഭാഗം ഒടിഞ്ഞുതൂങ്ങി.

എളുപ്പം തടി രക്ഷപെടുന്ന സൂചനകളില്ല. കട ഉടമസ്ഥൻ ആളെക്കൂട്ടാൻ നോക്കുകയാണ്‌. ചുറ്റുമുള്ള ഇതേ അവസ്ഥയിലുള്ള ചായക്കടക്കാരാവട്ടെ എന്തിനും തയ്യാറായിനില്‌ക്കുകയും പിന്നെ മറ്റൊന്നും ആലോചിച്ചില്ല. സഞ്ചിയിൽ കിടന്നിരുന്ന പുസ്‌തകത്തിന്റെ ഒറ്റ കോപ്പി, കടയുടമസ്ഥൻ മറ്റുള്ളവർ കാൺകെ പ്രദർശിപ്പച്ചു.

അവരതിങ്ങനെ വായിച്ചുഃ

ലെസ്‌ബിയൻ പശു!

Generated from archived content: story4_sept1_06.html Author: arun_poyyeri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here