വഴിതടയല്‍

വഴിതടയല്‍ സമരം ആഘോഷമായി
വഴി പിഴച്ചോര്‍ക്ക് ആഹ്ലാദമായി
വഴിതടയല്‍ സമരം ആധിയുമായി
‘വഴി’യാത്രികര്‍ക്ക് ആരണ്യമായി!

Generated from archived content: poem3_aug11_11.html Author: anandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English